‘എഡ്ജ് മിനികൂള്‍’ അവതരിപ്പിച്ച് ഗോദ്റെജ്
കൊച്ചി: കടുത്ത ചൂടും വീടുകള്‍ക്കുള്ള പലവിധത്തിലുള്ള കൂളിങ് സംവിധാനങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഗോദ്റെജ് അപ്ലയന്‍സസ് എയര്‍ കൂളര്‍ വിഭാഗത്തില്‍ വ്യക്തിഗത കോംപാക്റ്റ് റൂം കൂളര്‍ ‘എഡ്ജ് മിനികൂള്‍’ അവതരിപ്പിച്ചു. എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുന്നതും, ആകര്‍ഷകമായ രൂപഭംഗിയുള്ളതും, കാര്യക്ഷമവുമായ ഏറെ ഡിമാന്‍ഡ് ഉള്ള ഉല്‍പ്പന്നമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഡ്ജ് മിനി കൂള്‍ വലുപ്പം കുറഞ്ഞ, ഒതുങ്ങിയ, സൗകര്യപ്രദവുമായ എയര്‍കൂളറാണ്. വീട്ടില്‍ തണുപ്പ് ആവശ്യമായ എവിടെയും ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിന്‍റെ അളവ് കാണിക്കുന്ന 37 ലിറ്റര്‍ വാട്ടര്‍ ടാങ്കാണ് ഉള്ളത്. അധിക […]
Read more