സ്ട്രീറ്റ് സ്റ്റൈല്‍ എഗ് മസാല സാന്ഡ്വിച്ച് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സ്വാദേറിയ സ്ട്രീറ്റ് സ്റ്റൈല്‍ എഗ് മസാല സാന്ഡ്വിച്ച് തയ്യാറാക്കി നോക്കാം. നാലുമണി ചായക്കൊപ്പം ഈ സ്നാക്സ് കഴിക്കാം. ചേരുവകൾ പുഴുങ്ങിയ മുട്ട -5 എണ്ണം സവാള-(പൊടിയായി അരിഞ്ഞെടുത്തത്) -1 തക്കാളി(ചെറിയ കഷ്ണങ്ങളാക്കിയത്)-1 ജീരകം -ഒരു ടീസ്പൂണ്‍ പച്ചമുളക്(ചെറുതായി അരിഞ്ഞത്)-2 എണ്ണം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍ എണ്ണ-ടേബിള്‍ സ്പൂണ്‍ വെണ്ണ-ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി-അര ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി-കാല് ടീസ്പൂണ്‍ മല്ലിപ്പൊടി-ഒരു ടീസ്പൂണ്‍ ജീരകം പൊടിച്ചത-1 ടീസ്പൂണ്‍ ഉപ്പ് -ആവശ്യത്തിന് റെഡ് […]
Read more