കഴക്കൂട്ടത്തെ ത്രികോണപ്പോര്; ആര് നേടും കഴക്കൂട്ടം
തിരുവനന്തപുരം: പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ പോര് മുറുകുമ്പോൾ കഴക്കൂട്ടം ആര് നേടും ആര് വീഴുമെന്നത് പ്രവചനാതീതമായി തുടരുകയാണ്. രാജഭരണ കാലം മുതൽക്കേ ഭരണകാര്യങ്ങളിൽ ഇടപെടൽ നടത്തിയ പ്രദേശമാണ് കഴക്കൂട്ടം. കോൺഗ്രസ് കോട്ടയായിരുന്ന കഴക്കൂട്ടം,1996ലും 2016ലും 2021ലും എൽഡിഫ് സ്ഥാനാർത്ഥി കടകംപള്ളിക്കൊപ്പം നിന്നു. ആ ആത്മവിശ്വാസത്തിലാണ് നാലാമതും കടകംപള്ളി ജനങ്ങളിലേക്ക് ഇറങ്ങുന്നത്. ശബരിമല സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെ ശക്തമായ ആരോപണങ്ങളാണ് ഇക്കുറി കടകംപള്ളിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്നത്. എങ്കിലും കഴക്കൂട്ടം കൂടെ നിക്കുമെന്നാണ് കടകം പള്ളിയുടെ പ്രതീക്ഷ. മറ്റാരുണ്ട് എന്ന […]
Read more