Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ElectionResults

തിരഞ്ഞെടുപ്പിലെ തോൽവി; ‘തിരുത്തൽ രേഖ’ഉണ്ടാക്കാൻ സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സംഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സിപിഎം ഒരുങ്ങുന്നു. പാർട്ടിക്ക് സംഭവിച്ച വീഴ്ചകളും ആവശ്യമായ തിരുത്തൽ നടപടികളും ചർച്ച ചെയ്യാൻ സെപ്റ്റംബർ രണ്ടാംവാരം കോഴിക്കോട് വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കൊപ്പം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. പാർട്ടിയുടെ പ്രവർത്തന രീതിയിലും നേതാക്കളുടെ സമീപനത്തിലും മാറ്റം വേണമെന്ന ആവശ്യം വിവിധ തലങ്ങളിൽ നിന്നുയർന്നിരുന്നു. തുടർഭരണം പാർട്ടിയെ ദുർബലമാക്കിയെന്നും സാധാരണക്കാരിൽ നിന്ന് അകലം വർധിച്ചെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer