GNA വൈദ്യുതി കരാറിൽ 903 കോടിയുടെ നഷ്ടമെന്ന് KSEB താരിഫ് ചീഫ് എഞ്ചിനിയറുടെ റിപ്പോർട്ട്
തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാറിലൂടെ സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് വ്യക്തമാക്കുന്ന മറ്റൊരു റിപ്പോർട്ടും പുറത്ത്. എം.ജി. രാജമാണിക്യം തയ്യാറാക്കിയ റിപ്പോർട്ടിന് പുറമേ, കെഎസ്ഇബി കൊമേഴ്സ്യൽ ആൻഡ് താരിഫ് വിഭാഗം ചീഫ് എൻജിനീയർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് 903 കോടി രൂപയുടെ നഷ്ടസാധ്യത ചൂണ്ടിക്കാട്ടുന്നത്. ജിഎൻഎയിൽ നിന്ന് മുഴുവൻ സമയവും വൈദ്യുതി വാങ്ങുന്നതിന് പകരം ഹിമാചൽ പ്രദേശിലെ കമ്പനിയിൽ നിന്ന് ആവശ്യമായ സമയത്ത് മാത്രം വൈദ്യുതി വാങ്ങിയാൽ 461 കോടി രൂപ ലാഭിക്കാനാകുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അഞ്ച് […]
Read more