Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ElephantMission

ചക്കക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചു; ആദ്യ മയക്കുവെടിയിലും ആന മയങ്ങിയില്ല

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്ന് അവസാനിപ്പിച്ചു. ഉച്ചയ്ക്ക് 3.38ന് ഓമനക്കുഴി ഭാഗത്തുവെച്ച് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങിയില്ല. രണ്ടാമത്തെ ഡോസ് മയക്കുവെടി ലക്ഷ്യത്തിലെത്തിക്കാനും കഴിഞ്ഞില്ല. ഇതോടെയാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ആദ്യ മയക്കുവെടിയേറ്റതിന് പിന്നാലെ അൽപദൂരം ഓടിയ ആന പിന്നീട് നിൽക്കുകയായിരുന്നു. ആന മയങ്ങുന്നുണ്ടോയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. സുരക്ഷിതമായ സാഹചര്യം ലഭിക്കാത്തതിനാൽ നേരത്തെ മയക്കുവെടി വെക്കാൻ കഴിഞ്ഞിരുന്നില്ല. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി കുങ്കിയാനകളെ സജ്ജമാക്കി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix