ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ഡൊണാൾഡ് ട്രംപിന്റെ പേരുണ്ടെന്ന് അവകാശപ്പെടുന്ന പോസ്റ്റ് മാറ്റി എലോൺ മസ്‌ക്
ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ടുകൊണ്ട് എത്തിയ എലോൺ മസ്‌ക് താൻ മുൻ പോസ്റ്റ് ചെയ്ത എക്സ് പോസ്റ്റ് ഡിലീറ്റ് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു . ഇതിന് പിന്നാലെ വൻ സാമ്പത്തിക ഇടിവും മസ്കിന് വന്നിരുന്നു. എന്നാൽ മസ്‌കിന്റെ ഈ നീക്കം ട്രംപുമായുള്ള ഒരു സന്ധിയുടെ സാധ്യതയെയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. സീൽ ചെയ്ത എപ്സ്റ്റീൻ […]
Read more