Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertianmentnews

സിനിമാ നിര്‍മ്മാതാവ് അരോമ മണി നിര്യാതനായി

തിരുവനന്തപുരം:പ്രമുഖ സിനിമാ നിര്‍മ്മാതാവും സംവിധയാകനുമായ അരോമ മണി (65) നിര്യാതനായി.നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു അരോമ മണി.അരോമ, സുനിത പ്രൊഡക്ഷന്‍സ് എന്നീ നിര്‍മ്മാണ കമ്പനികളുടെ ഉടമയായിരുന്നു. മലയാളത്തിലും തമിഴിലുമായി 62 സിനിമകള്‍ നിര്‍മ്മിച്ചു. 10 ചിത്രങ്ങളുടെ സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ധീരസമീരെ യമുനാ തീരെ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.അരോമ നിര്‍മ്മിച്ച്1985 ല്‍ പുറത്തിറങ്ങിയ തിങ്കളാഴ്ച നല്ല ദിവസം,1986 ല്‍ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്നീ ചിത്രങ്ങള്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി.കള്ളിയങ്കാട്ട് […]
Read more

സൂര്യയുടെ “ഗജിനി ” ഇന്നു മുതൽ

സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത“ഗജനി” പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായി ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.മനഃശാസ്ത്രത്തെ ഉൾകൊണ്ട് 2005-ൽ റിലീസ് ചെയത സൂപ്പർ വിജയ തരംഗം സൃഷ്ടിച്ച ഈ തമിഴ് ചിത്രമായ “ഗജനി”യിൽറിയാസ് ഖാൻ, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ശരവണാ ക്രിയേഷൻസിന്റെ ബാനറിൽ സേലം ചന്ദ്രശേഖരൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖർ നിർവ്വഹിച്ചിരിക്കുന്നു.സംഗീതം-ഹാരിസ് ജയരാജ്, എഡിറ്റർ-ആന്റണി.പുത്തൻ സാങ്കേതിക മികവോടെകേരള തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ ഒരുമിച്ച് […]
Read more

ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഇന്നു മുതല്‍ തിയറ്ററുകളില്‍

പ്രശസ്ത യുവനടന്‍ സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ‘പഞ്ചവത്സര പദ്ധതി ‘ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.പുതുമുഖം കൃഷ്‌ണേന്ദു എ.മേനോന്‍ നായികയാവുന്ന ഈ ചിത്രത്തില്‍ പിപി കുഞ്ഞികൃഷ്ണന്‍, സുധീഷ്,ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല,ഹരീഷ് പേങ്ങന്‍,സിബി തോമസ്,ജിബിന്‍ ഗോപിനാഥ്,നിഷാ സാരംഗ്,മുത്തുമണി,ആര്യ സലീം,ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂര്‍ എഴുതുന്നു. ചിത്രം ‘പവി കെയര്‍ ടേക്കര്‍’ഇന്നു മുതല്‍ […]

Recent News

Advertisement
WhiteswanTV Footer