Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: EnvironmentalPollution

പെരുമ്പാവൂരിൽ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ തീപ്പിടിത്തം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

കൊച്ചി: പെരുമ്പാവൂർ വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനിയിൽ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. സംഭരണ കേന്ദ്രം ഒഴിയണമെന്ന് ഗ്രാമപഞ്ചായത്ത് നിർദേശം നൽകിയതിന് പിന്നാലെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. തീപ്പിടിത്തത്തിന് പിന്നാലെ പ്രദേശത്ത് കടുത്ത മലിനീകരണ പ്രശ്നങ്ങളാണ് നേരിടുന്നത്. അസഹ്യമായ ദുർഗന്ധവും ജലമലിനീകരണവും കാരണം പ്രദേശവാസികൾ ദുരിതത്തിലായി. തീ അണച്ചിട്ടും പുക ഉയരുന്നത് തുടരുന്നതായും നാട്ടുകാർ പറയുന്നു. തീപ്പിടിത്തത്തെ തുടർന്ന് പ്രദേശത്തെ നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും പരാതിയുണ്ട്. പരിസരത്തെ മലിനീകരണം ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ കത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix