ദി വെല്‍ത്ത് കമ്പനി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: പാന്റ്റോമത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിന് കീഴിലുള്ളതും ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എഎംസികളിലൊന്നുമായ ദി വെല്‍ത്ത് കമ്പനി ആസറ്റ് മാനേജ്‌മെന്റ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ‘ദി വെല്‍ത്ത് കമ്പനി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട്’ അവതരിപ്പിച്ചു. ഇക്വിറ്റി/ ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റികള്‍, കടപ്പത്രങ്ങള്‍/ മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍, കൊമോഡിറ്റി ഇ.ടി.എഫുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് കൊമോഡിറ്റി ഡെരിവേറ്റീവുകള്‍ എന്നിവയിലുടനീളം നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡഡ് മള്‍ട്ടി ആസറ്റ് അലോക്കേഷന്‍ പദ്ധതിയാണിത്. വിപണിയിലെ ഏറ്റക്കുറച്ചിലുകളിലുടനീളം സ്ഥിരതയും വൈവിധ്യവുമുള്ള പോര്‍ട്ട്‌ഫോളിയോ സൃഷ്ടിച്ച് […]
Read more

