Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: EthanolBlending

ഇ-20 പെട്രോൾ വിവാദം സയൻസ് അറിയാത്തവർ ഉണ്ടാക്കുന്നത്: സുരേഷ് ഗോപി

തൃശ്ശൂർ: ഇ-20 പെട്രോൾ വിഷയത്തിൽ ഉയരുന്ന വിവാദങ്ങളെ പരിഹസിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ശാസ്ത്രത്തെക്കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയ ശക്തികൾ വിഷയം ദുരുപയോഗം ചെയ്യുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു. രാജ്യത്ത് ഒരിടത്തും പെട്രോളിൽ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർത്തുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിലർ കന്നാസിൽ കൊണ്ടുപോയി പെട്രോളിൽ എഥനോൾ കലർത്തിയതാണോ എന്നറിയില്ലെന്നും അങ്ങനെയാണെങ്കിൽ സിബിഐ അന്വേഷണം വരുമെന്നും അദ്ദേഹം പരിഹസിച്ചു. എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ചതിനെ […]
Read more

കേരളത്തിലും പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നുണ്ടെന്ന് പരാതി; പരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായ അളവിലും അധികമായി എഥനോൾ കലർത്തി വിൽക്കുന്നുവെന്ന് പരാതി. സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് മന്ത്രി അനൂപ് ജേക്കബ് പരിശോധനയ്ക്ക് നിർദേശം നൽകിയത്. മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് നടപടി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പെട്രോൾ പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. ഇന്ധനത്തിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ എഥനോൾ കലർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix