ഫ്രാൻസിന് പിന്നാലെ അൽബേനിയ, ഇറ്റലി, ഗ്രീസ്, ബെൽജിയം, പോർച്ചുഗൽ… യൂറോപ്പിലെങ്ങും ജനം തെരുവിലാണ്; എന്താണ് ജനരോഷത്തിന്റെ കാരണം?
ഭരണകൂടത്തോടുള്ള വിയോജിപ്പും അതൃപ്തിയും അസ്വാരസ്യങ്ങളും സമാനതകളില്ലാത്ത പ്രക്ഷോഭങ്ങളായി മാറിയ വർഷമായിരുന്നു 2026. വർഷത്തിന്റെ ആദ്യമാസങ്ങൾ തൊട്ട് ലോകം ഭീതിയുടെയും ആശങ്കയുടെയും നിഴലിലായി. ആഗോള സാമ്പത്തിക ക്രമവും സമാധാന അന്തരീക്ഷവും പലതവണ മുൾമുനയിലായി. ആദ്യം നീറ്റ് സമരത്തിന്റെ രൂപത്തിലും ഇപ്പോൾ എസ്ഐആർ ക്രമക്കേടിന്റെ പേരിലും ആ പ്രക്ഷോഭ വീര്യം നമ്മൾ ഇന്ത്യക്കാരും കാണുകയാണ്. പലയിടങ്ങളിലും അന്താരാഷ്ട്ര നിയമങ്ങൾ പോലും ലംഘിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ, അടിസ്ഥാന അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കപ്പെടുകയും ഭരണാധികാരികൾ അഴിമതിയിൽ മുങ്ങുകയും ചെയ്തപ്പോൾ ജനം ഒടുവിൽ […]
Read more