Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Eviction in Malaidomthuruthur

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് ഹർജി കേൾക്കുക. ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സുഭദ്രയും അംബികയും നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. മുൻപ് പെരുമ്പാവൂർ മുൻസിഫ് കോടതി ഭൂമിയുടെ അവകാശം ഹർജിക്കാർക്കാണെന്ന് വിധിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി മാർച്ച് 19ന് നിർദേശം നൽകിയതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ഇതിനായി ആമീനും അഡ്വക്കറ്റ് കമ്മിഷനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix