ചേരാനല്ലൂർ അപകടക്കേസ്; അഡീഷണൽ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കേസ്
കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ കോടതിയിൽ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും തമ്മിൽ തർക്കം. അന്വേഷണത്തിന് കുടുംബം തടസ്സം നിൽക്കുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും പ്രോസിക്യൂഷൻ കൈമാറുന്നില്ലെന്ന് കുടുംബവും പരാതിപ്പെട്ടു. അന്വേഷണത്തെ സമ്മർദ്ദത്തിലാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർവാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേട്ടത്. കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർ നേരിട്ട് ഹാജരായിരുന്നു. ജയബാലകൃഷ്ണന്റെ […]
Read more