Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: face alone is Rs. 15 crore

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം: മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോർഡിന് മാത്രം ചെലവ് 15 കോടി

തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഘട്ടമായിട്ടും വിപുലമായ പരിപാടികളോടെ തുടങ്ങുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് വൻ വിമർശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൻ വിമർശനങ്ങൾക്കിടയിലും സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് കാസർഗോഡ് തുടക്കമായിരിക്കുകയാണ്. അതിനിടെ ഈ ഘട്ടത്തിലും ചർച്ചയാകുന്നത് ആഘോഷത്തിന്റെ കണക്കുകളാണ്. പരിപാടിക്കായി മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം ചെലവ് 15 കോടിയിലേറെയെന്നാണ് വിലയിരുത്തൽ . പരിപാടികൾക്കായി ഓരോ ജില്ലയിലും ഒന്നരക്കോടിവെച്ച് 20 കോടിയിലേറെ ചെലവാക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം […]
Read more

Recent News

Advertisement
WhiteswanTV Footer