Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FactoryShutdown

ബംഗ്ലാദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം; അക്രമത്തെ തുടർന്ന് 500ലധികം ഫാക്ടറികൾ അടച്ചു

ന്യൂഡൽഹി: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ബംഗ്ലാദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ 500ലധികം ഫാക്ടറികൾ അടച്ചുപൂട്ടി. തൊഴിലാളികളുടെ പ്രതിഷേധം നിയന്ത്രിക്കാൻ വസ്ത്രനിർമാണ മേഖലയിലെ വേതനം പുനഃപരിശോധിക്കാൻ വേജ് ബോർഡ് രൂപീകരിച്ചതായി സർക്കാർ അറിയിച്ചു. ഭക്ഷണം, താമസം, ഗതാഗതം, ചികിത്സ തുടങ്ങിയവയുടെ ചെലവ് വർധിച്ചതോടെ ജീവിതം ദുസ്സഹമായെന്നാണ് തൊഴിലാളികളുടെ പരാതി. രാജ്യത്തെ വസ്ത്രനിർമാണ മേഖലയിൽ 40 ലക്ഷത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. ഇവരുടെ അടിസ്ഥാന മാസവേതനം 30,000 ബംഗ്ലാദേശ് ടാക്കയായി (ഏകദേശം 23,000 ഇന്ത്യൻ രൂപ) […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix