Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fake coconut oil

വ്യാജ വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാം?

വെളിച്ചെണ്ണ വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ അൽപ്പം പ്രയാസമാണ്. മായം കലര്‍ന്നതാണോ എന്ന് തിരിച്ചറിയാന്‍ അതിലെ ലേബലുകളും ചേരുവകളും പരിശോധിക്കേണ്ടതുണ്ട്. ശുദ്ധ വെളിച്ചെണ്ണയോടൊപ്പം വ്യാജനും കൂടി മിക്‌സ് ചെയ്യുമ്പോള്‍ ഇവ തിരിച്ചറിയാന്‍ പ്രയാസമാണ്. വെളിച്ചെണ്ണയുടെ സുഗന്ധവും രുചിയും വ്യാജനില്‍ ഉണ്ട് എന്നതാണ് വാസ്തവം. വ്യാജ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ മറവിരോഗം, തലവേദന, ഹൃദ്‌രോഗം, സ്‌ട്രോക് പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വ്യാജ വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാം 🔷ഒരു ഗ്ലാസില്‍ വെളിച്ചെണ്ണ എടുത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix