Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fake samples

രാജ്യത്ത് വ്യാജമരുന്നുകൾ വ്യാപകം; 3104 വ്യാജ സാംപിളുകൾ കണ്ടെത്തി

ന്യൂഡൽഹി: രാജ്യത്ത് ഇപ്പോഴും വ്യാജ ജീവൻരക്ഷാ മരുന്നുകൾ വലിയ തോതിൽ വിറ്റഴിക്കപ്പെടുന്നുവെന്ന് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പരിശോധിച്ച 1,16,324 മരുന്ന് സാംപിളുകളിൽ 3104 എണ്ണം ഗുണനിലവാരമില്ലാത്തതായിരുന്നു. ഇതിൽ 245 എണ്ണം പൂർണമായും വ്യാജമരുന്നുകളായിരുന്നു. കഫ് സിറപ്പുകളിൽ മാത്രം 3349 എണ്ണം ഗുണനിലവാരമില്ലെന്ന് ആരോഗ്യമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. ഇതിനിടെ, ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ ഫാർമസി നടത്തിവന്ന നിഖിൽ അറോറ (47)യെ വ്യാജമരുന്ന് മൊത്തക്കച്ചവട കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഫാർമസി വഴി ഇയാൾ വർഷംതോറും 3.5 കോടിമുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer