Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Fake version Thudarum

തുടരും സിനിമയുടെ വ്യാജപതിപ്പ് ടൂറിസ്റ്റ് ബസ്സില്‍ പ്രദര്‍ശിപ്പിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ്

കൊച്ചി: മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം ‘തുടരും’ ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സിനിമ ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് എം. രഞ്ജിത്ത് പറഞ്ഞു. ഇത് തെറ്റായ കാര്യമാണെന്നും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഒരുപാടുപേരുടെ ജീവിതമാർഗ്ഗമാണിതെന്നും ഇനി ഇത് ആവർത്തിക്കാതിരിക്കാൻ പരാതി നൽകുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. വാഗമണ്ണിലേക്ക് പോവുകയായിരുന്ന കൊല്ലം രജിസ്‌ട്രേഷനിലുള്ള കെഎല്‍ 02 എഇ 3344 എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix