Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: FIFA Ranking

സിംഹാസനം തിരിച്ചുപിടിച്ചു; ഫിഫ റാങ്കിങ്ങിൽ വീണ്ടും അർജന്റീന ഒന്നാമത്

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ഫിഫ റാങ്കിംഗിൽ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തേക്ക് വീണ്ടും ഉയർന്നു. 1874.81 പോയിന്റ് നേടി ലയണൽ മെസ്സി നേതൃത്വത്തിലുള്ള ടീം മുന്നിലുള്ള സ്ഥാനത്തേക്ക് തിരിച്ചെത്തിയത് 2026 ലോകകപ്പിന് മുന്നോടിയായുള്ള വലിയ ആത്മവിശ്വാസം നൽകും. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയതാണ് പ്രധാന നേട്ടം. ഫ്രാൻസ്, ഐവറി കോസ്റ്റിനെതിരെ സൗഹൃദ മത്സരത്തിൽ തോറ്റതോടെ, മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ഇതോടെ ഒന്നാം സ്ഥാനത്തിരുന്ന ഫ്രാൻസിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. സ്പെയിൻ 1873.01 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ട് […]
Read more

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് തിരിച്ചടി. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാവുകയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. സ്‌പെയിന്‍ ഒന്നാം സ്ഥാനത്തും ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുമെത്തി. 1875.37 പോയിന്റുകളുമായാണ് സ്‌പെയ്ന്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1870.92 പോയിന്റുമുണ്ട്. 15 പോയന്റുകള്‍ കുറഞ്ഞ അര്‍ജന്റീനയ്ക്ക് നിലവില്‍ 1870.32 പോയിന്റുണ്ട്. അവസാനം കളിച്ച ലോകകപ്പ് യോഗ്യതാമത്സരത്തില്‍ തോല്‍വി വഴങ്ങിയതാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. അതേസമയം ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍ അഞ്ചാമതെത്തി. ബ്രസീല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer