Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fighter jets

മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: പ്രതിരോധ വ്യോമയാന രംഗത്ത് വലിയ മുന്നേറ്റത്തിന് ഇന്ത്യ തയ്യാറെടുക്കുന്നു. 2030ഓടെ മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കുന്ന സമാന്തര നിർമ്മാണശാലകൾ രാജ്യത്ത് പ്രവർത്തന സജ്ജമാകുമെന്നാണ് റിപ്പോർട്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുന്ന തേജസ് മാർക്ക് 2, ഫ്രഞ്ച് സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ദസ്സാൾട്ട് റഫാൽ എന്നിവയ്ക്കായിരിക്കും പ്രത്യേക നിർമ്മാണ യൂണിറ്റുകൾ. എഎംസിഎ പദ്ധതിക്ക് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ലാർസൻ & ട്യൂബ്രോ, ഭാരത് ഫോർജ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix