ലാപ്ടോപ് വിപണിയിലേക്ക് മോട്ടറോള; ആദ്യ മോഡൽ വിപണിയിൽ
ലാപ്ടോപ്പ് നിർമാണ രംഗത്തേക്ക് ചുവടു വെച്ച പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ മോട്ടറോള ആദ്യ ലാപ്‌ടോപ്പായ മോട്ടറോള ബുക്ക് 60പുറത്തിറക്കി. 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 60Wh ബാറ്ററിയാണ് ലാപ്ടോപിന്റെ പ്രത്യേകത.മോട്ടോ ബുക്ക് 60 ലാപ്ടോപ്പിൽ പ്രൈവസി ഷട്ടറുള്ള 1080p വെബ്‌ക്യാമും വിൻഡോസ് ഹലോ ഫേസ് റെക്കഗ്നിഷനുള്ള IR ക്യാമറയും ഉണ്ട്. കൂടാതെ ഇന്റഗ്രേറ്റഡ് ഇന്റൽ ഗ്രാഫിക്സും ഉപയോഗിക്കുന്നു. 32GB വരെ DDR5 റാമും 1TB വരെ PCIe 4.0 SSD സ്റ്റോറേജും ലഭിക്കും. മോട്ടോ ബുക്ക് […]
Read more

