തണുത്തുറഞ്ഞ് ഡൽഹി: ക്യാംപുകളിൽ അഭയം തേടിയത് നിരവധിപേർ
അതിശൈത്യം കടുത്തതോടെ തണുത്തുറഞ്ഞിരിക്കുകയാണ് രാജ്യ തലസ്ഥാനം .ഇന്ത്യാ ഗേറ്റും കർത്തവ്യ പഥും ഉൾപ്പെടെയുള്ള മേഖലകളിൽ മൂടൽമഞ്ഞ് കാരണം ദൃശ്യപരതയില്ലാത്ത സ്ഥിതിയാണ്. കൂടാതെ അതിശൈഅത്യം കാരണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളും വൈകിയാണ് പുറപ്പെടുന്നത് . ഡൽഹി നഗരത്തിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസാണ്. നഗരത്തിന് ചുറ്റും ദില്ലി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെൻ്റ് ബോർഡ് സ്ഥാപിച്ച ക്യാമ്പുകളിൽ നിരവധി ആളുകളാണ് തണുപ്പിൽ നിന്ന് അഭയം പ്രാപിച്ചത്. ക്യാമ്പുകളിൽ അഭയം തേടുന്നവർക്ക് മരുന്ന് […]
Read more