Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FoodMinister

ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കരുതെന്ന് കേരളം; കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ കേരളം. റേഷൻ കാർഡ് അടിസ്ഥാനരേഖയായതിനാൽ ഉപയോഗിക്കാത്തതിന്റെ പേരിൽ കാർഡ് മരവിപ്പിക്കരുതെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യമന്ത്രിക്ക് കേരളം ഉടൻ കത്തയക്കും. രാജ്യത്ത് ആകെ 1.58 കോടി റേഷൻ കാർഡുകൾ മരവിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിൽ ഏകദേശം ആറ് ലക്ഷം കാർഡുകൾ കേരളത്തിലേതാണ്. കേരളത്തിലെ നിഷ്‌ക്രിയ കാർഡുകളിൽ 44,000 എണ്ണം മുൻഗണനാ വിഭാഗത്തിൽപ്പെട്ടവയാണ്. ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള ഈ കുടുംബങ്ങൾ എന്തുകൊണ്ടാണ് റേഷൻ വാങ്ങാത്തതെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix