1000 ഗോള്‍ ആദ്യം ആര് നേടും? മെസിക്ക് വേണ്ടത് 64 ഗോളുകള്‍, ക്രിസ്‌റ്റിയാനോക്ക് 19
മിയാമി: കരിയറിൽ 1000 ഗോളുകൾ നേടുകയെന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. എന്നാൽ ലയണൽ മെസിക്ക് ആയിരം ഗോളുകൾ എന്നത് പ്രത്യേക ലക്ഷ്യമല്ല. കരിയറിൽ ആ നേട്ടത്തിലെത്താൻ സാധിച്ചാൽ അതൊരു അധിക നേട്ടമായി മാത്രം കാണുമെന്നാണ് മെസിയുടെ നിലപാടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ കണക്കുകൾ പ്രകാരം മെസിയുടെ കരിയർ ഗോൾ നേട്ടം 936 ആണ്. ആയിരം ഗോളുകളിലെത്താൻ 64 ഗോളുകൾ കൂടി വേണം. അതേസമയം, റൊണാൾഡോ 981 ഗോളുകൾ നേടിയിട്ടുണ്ട്. ആയിരം തികയ്ക്കാൻ ഇനി 19 ഗോളുകൾ […]
Read more