Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: for salary hike

അങ്കണവാടി ജീവനക്കാരുടെ രാപകൽ സമരം ഇന്ന് മുതൽ

തിരുവനന്തപുരം: വേതന വർദ്ധനവ് അടക്കം ഉന്നയിച്ച് ആശാവർക്കർമാർക്ക് പിന്നാലെ രാപകൽ സമരം ഇന്ന് ആരംഭിച്ച് അങ്കണവാടി ജീവനക്കാർ . . ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഒരു വിഭാഗമാണ് സമരം തുടങ്ങുന്നത്. അതേസമയം സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഹോണറേറിയം നൽകേണ്ടതില്ലെന്ന ഉത്തരവുമായി വനിത ശിശു വികസന ഡയറക്ടർ. ഈ മാസം 15-ാം തീയതിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടു . വേതനം ഒറ്റത്തവണയായി […]
Read more

Recent News

Advertisement
WhiteswanTV Footer