മന്ത്രിമാരുടെ വിദേശയാത്ര തള്ളി യൂത്ത് കോണ്‍ഗ്രസ്; അധികാരത്തില്‍ ഇരിക്കുന്നവരുടെ കൈകള്‍ ശുദ്ധമാണെന്ന് ബോധ്യമാവണം
പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ഒ.ജെ. ജനീഷ് എന്നിവരടക്കമുള്ള നേതാക്കളുടെ സൗജന്യ യാത്രകളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം. ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നേതാക്കളിൽനിന്ന് ഉണ്ടാകേണ്ടതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. സൗജന്യ യാത്രകളും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്നത് അനാവശ്യ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾ ജനങ്ങളിലെത്തുന്നതിന് ഇത്തരം വിവാദങ്ങൾ […]
Read more