ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം; ക്ഷേത്രം നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍
കോഴിക്കോട്: കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്ക് ക്ഷേത്രം നഷ്ടപരിഹാരം നൽകണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാട്ടാന പരിപാലനചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചസംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശം ഉണ്ടെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. വെടിക്കെട്ടുമായി ബന്ധപ്പെട്ട് ശ്രദ്ധയുണ്ടായോ എന്ന കാര്യവും സംശയമെന്ന് റിപ്പോർട്ടിൽ പരാമർശം. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയും പ്രത്യേകം പരിശോധന നടത്തേണ്ടതുണ്ട്. കാരണം, അവരാണ് എഴുന്നള്ളിപ്പിനുള്ള […]
Read more