വിവാദത്തിന് പിന്നാലെ ഫോം 6ലെ SIR ഭാഗം നീക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ വിയോജിപ്പ് വിവാദമായതിന് പിന്നാലെ ഫോം 6ലെ വിവാദ ഭാഗം നീക്കം ചെയ്തു. ECINET പോർട്ടലിൽനിന്നാണ് മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്ന ഭാഗം ഒഴിവാക്കിയത്. എസ്‌ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലെ ഓൺലൈൻ പോർട്ടലിൽനിന്നാണ് നിലവിൽ ഈ ഭാഗം നീക്കം ചെയ്തിരിക്കുന്നത്. എസ്‌ഐആർ നടപടികൾ പുരോഗമിക്കുന്ന സംസ്ഥാനങ്ങളിൽ നിലവിലെ സംവിധാനം തുടരും. അപേക്ഷകന്റെ അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും മുൻ എസ്‌ഐആറിൽ ഉൾപ്പെട്ടിരുന്നോ, ഇല്ലെങ്കിൽ അതിന് കാരണമെന്തെന്നുമായിരുന്നു ഫോം 6ലെ വിവാദ ചോദ്യം. ഈ വിവരങ്ങൾ […]
Read more