എയര്‍ ഇന്ത്യ എക്സ്പ്രസ് ‘ഫ്രീഡം സെയില്‍’ പ്രഖ്യാപിച്ചു
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്രീഡം സെയില്‍ ഓഫറുകള്‍ അവതരിപ്പിച്ചു. ആഭ്യന്തര സര്‍വീസുകള്‍ക്ക് 1279 രൂപ മുതലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 4279 രൂപ മുതലും തുടങ്ങുന്ന നിരക്കുകളുമായാണ് ഫ്രീഡം സെയില്‍ ഓഫറുകള്‍. തങ്ങളുടെ വിപുലമായ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസ് ശൃംഖലയിലെമ്പാടുമായി 50 ലക്ഷം സീറ്റുകളാണ് ഫ്രീഡം സെയിലൂടെ ലഭ്യമാക്കുന്നത്. ഓഗസ്റ്റ് 10-ന് www.airindiaexpress.com-epw എയര്‍ ഇന്ത്യ എക്സ്പ്രസ് മൊബൈല്‍ ആപ്പിലുമാണ് ഫ്രീഡം സെയില്‍ ആരംഭിച്ചത്. ഓഗസ്റ്റ് 11 മുതല്‍ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റുകളിലും ഇത് […]
Read more