Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FreshCutProtest

ഫ്രഷ്കട്ട് സമരം; പൂട്ടാനുള്ള ഉത്തരവ് മുൻപ് തന്നെ കമ്പനിക്ക് കിട്ടി

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ്കട്ട് കമ്പനിക്കെതിരായ സമരത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും തമ്മിൽ ഒത്തുകളി നടന്നതായി ആരോപണം. സമരസമിതി നേതാവ് സലീം മടവൂരാണ് ആരോപണം ഉന്നയിച്ചത്. കമ്പനി അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കമ്പനിക്ക് ലഭിച്ചിരുന്നുവെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനും സ്റ്റേ നേടാനും കഴിഞ്ഞതെന്നും സലീം മടവൂർ പറഞ്ഞു. കമ്പനി അടച്ചുപൂട്ടാനുള്ള കാരണം ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്താതിരുന്നത് കമ്പനിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix