ലോക്കല്‍ ട്രെയിനില്‍ ജെന്‍സിക്കും ജെന്‍ ആല്‍ഫയ്ക്കും പ്രത്യേക കോച്ച് വേണം;BJP കൗണ്‍സിലറുടെ കത്ത്
ന്യൂഡൽഹി: മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ബിഎംസി ബിജെപി കൗൺസിലർ തേജസ്വി അഭിഷേക് ഘോസാൽക്കറാണ് ആവശ്യം ഉന്നയിച്ചത്. ചർച്ച്ഗേറ്റ്–ദഹാനു, ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ–ഡോംബിവ്ലി/അസംഗാവ് റൂട്ടുകളിൽ സർവീസ് നടത്തുന്ന ലോക്കൽ ട്രെയിനുകളിൽ രാവിലെ 5 മുതൽ 11 വരെ മൂന്ന് കോച്ചുകൾ വിദ്യാർത്ഥികൾക്കായി മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. ദിവസവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ സബർബൻ ട്രെയിനുകളിൽ യാത്ര ചെയ്യുന്നുണ്ട്. തിരക്കേറിയ ട്രെയിനുകളിൽ സ്കൂളുകളിലേക്കും […]
Read more






