Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gilli

20 കോടി തൂക്കി ഗില്ലി റീ റിലീസ്

ദളപതി വിജയ് നായകനായി എത്തിയ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഗില്ലി റീ റിലീസില്‍ റെക്കോഡ് കളക്ഷനുനായി ബോക്‌സ് ഓഫീസില്‍ മുന്നേറുന്നു.ഒരു വാരത്തിനുള്ളില്‍ സിനിമ 20 കോടിയിലധികം രൂപ നേടി കഴിഞ്ഞു.ഇതോടെ തമിഴകത്തെ റീ റിലീസുകളില്‍ 20 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമായി ഗില്ലി മാറിയിരിക്കുകയാണ്.ഇതിനുമുന്‍പ് നിരവധി താരങ്ങളുടെ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അതിനൊന്നും ഉണ്ടാക്കാന്‍ സാധിക്കാത്ത സ്വീകാര്യതയാണ് ഗില്ലിക്ക് ലഭിക്കുന്നത്. ഐപിഎലില്‍ ആര്‍സിബിക്ക് ഇന്ന് നിര്‍ണ്ണായക മത്സരം 2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ […]
Read more

ദളപതി ചിത്രം’ഗില്ലി’ റീ റിലീസിനൊരുങ്ങുന്നു;റെക്കോര്‍ഡ് ബുക്കിംഗ്

തമിഴകത്ത് ഏറ്റവും അധികം ആരാധകരുളള താരമാണ് വിജയ്.താരത്തിന്റെ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ആദ്യ ചിത്രമാണ് ഗില്ലി.20 വര്‍ഷത്തിന് ശേഷമെത്തുന്ന ചിത്രത്തിന്റെ റീ റിലീസ് ഏപ്രില്‍ 20 ന് ആണ്. ഇനിയും രണ്ട് ദിവസം ശേഷിക്കെ തമിഴ്‌നാട്ടില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം വിറ്റത് 75,000 ല്‍ അധികം ടിക്കറ്റുകളാണ്.ഇതിലൂടെ നേടിയിരിക്കുന്ന കളക്ഷന്‍ 87 ലക്ഷവും! പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്കാണ് ഇത്.ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് വലിയ ബുക്കിംഗ് ആണ് ഇത്. അബ്ദു […]
Read more

Recent News

Advertisement
WhiteswanTV Footer