Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GlennMaxwell

അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്‌സ്‌വെൽ; 14 വർഷത്തെ കരിയറിന് വിരാമം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. 14 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് 38കാരനായ താരം വിരാമമിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പിന്മാറുന്നതിന് മുന്നോടിയായി വിക്ടോറിയയ്ക്കു വേണ്ടി കളിക്കുന്ന ആഭ്യന്തര ഏകദിന, ചതുര്‍ദിന മത്സരങ്ങളിൽ നിന്നും മാക്‌സ്‌വെൽ പിന്മാറിയിരുന്നു. 2025 ജൂണിൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച മാക്‌സ്‌വെല്ലിന് കഴിഞ്ഞ കുറച്ചുകാലമായി ഓസ്ട്രേലിയൻ ടി20 ടീമിലും അവസരം ലഭിച്ചിരുന്നില്ല. ഇതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോടും വിടപറയാൻ താരം തീരുമാനിച്ചത്. 2026 ഏപ്രിലിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix