ഗ്ലെൻ ഫിലിപ്സിന് സെഞ്ചുറി, ആളിക്കത്തി ബ്രേസ്‌വെല്ലും; കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം
ഓക്‌ലൻഡ്: ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ന്യൂസിലൻഡ്. ഗ്ലെൻ ഫിലിപ്സിന്റെയും മൈക്കൽ ബ്രേസ്‌വെല്ലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ കിവീസ് നേടിയത് 259 റൺസ്. ഇതോടെ ഇന്ത്യക്ക് മുന്നിലുള്ള വിജയലക്ഷ്യം 260 റൺസ്. 46 പന്തിൽ സെഞ്ചുറി തികച്ച ഫിലിപ്സ് 49 പന്തിൽ 107 റൺസുമായി പുറത്തായി. 10 സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മറുവശത്ത് വെറും 19 പന്തിൽ അർധസെഞ്ചുറി […]
Read more