GNA വൈദ്യുതി കരാറിലും മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു; കരാർ നഷ്ടമെന്ന് KSEBയും ലാഭമെന്ന് VD സതീശനും, ഹിമാചൽ വൈദ്യുതി നഷ്ടപ്പെട്ടത് തിരിച്ചടിയാകുമോ?
ജിഎന്‍എ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി VD സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാദങ്ങള്‍ പൊളിയുന്നു. ഹിമാചൽ പ്രദേശിൽ നിന്നും വൈദ്യുതി വാങ്ങിയാൽ 2,232 കോടി രൂപയുടെ ബാധ്യത വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നാണ് വസ്തുതകൾ വ്യക്തമാക്കുന്നത്. ഹിമാചൽ പ്രദേശ് വൈദ്യുതി കരാറിനായി 1,105 കോടി രൂപ മാത്രം ആവശ്യമായി വരുമ്പോൾ, പിന്നെ എങ്ങനെയാണ് 2,232 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന ചോദ്യം ശക്തമാണ്. എന്നാൽ, ജിഎൻഎയുമായി ഏർപ്പെടുന്ന കരാറിനായി യഥാർത്ഥത്തിൽ 2,008 കോടി രൂപയോളമാണ് […]
Read more