സ്വർണം ഇടിഎഫ് എടുത്തവർക്ക് ഇത് കഷ്ടകാലം
ന്യൂഡല്‍ഹി: കനത്ത നഷ്ടത്തിൽ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകൾ. കനത്ത വില്‍പന സമ്മര്‍ദമാണ് ഫണ്ടുകളെ സ്വാധീനിച്ചത്. രണ്ട് ഫണ്ടുകളിലും ആറ് ശതമാനത്തിലേറെ നഷ്ടമുണ്ടായി. ഐടി ഓഹരികളില്‍ ഉണ്ടായ വിൽപ്പന സമ്മര്‍ദമാണ് വിപണികളൈ സ്വാധീനിച്ചത്. നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതും ഇടിഎഫ് ഫണ്ടുകളെ സ്വാധീനിച്ചു. ഇത് മാത്രമല്ല, പ്രമുഖ കമ്പനികളുടെയെല്ലാം ഇടിഎഫുകൾ നഷ്ടത്തിലാണ്. കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവാണുണ്ടായത്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് പിന്നാലെയാണ് നേരിയ […]
Read more

