Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Gold Price

ഒരാഴ്ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; വെള്ളി വിലയിൽ വർദ്ധനവ്

തിരുവനന്തപുരം: ഒരാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ വിപണി വില ഒരു പവന് 61,640 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില 2,782 ഡോളറിലേക്കു താഴ്ന്നതും രൂപയുടെ വിനിമയ നിരക്ക് 87.17 രൂപയായതുമാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിന് പ്രധാനകാരണമായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവില 1,880 രൂപ വരെ ഉയർന്നിരുന്നു, ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടന്നത്. അതേസമയം, സംസ്ഥാനത്ത് ഒരു […]
Read more

സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുന്നു; ഒരു പവന് 61,960 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, സർവ്വകാല റെക്കോർഡിൽ തന്നെയാണ് വില തുടരുന്നത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില ₹61,960 ആണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് ₹1,760 വർധിച്ചതോടെ, സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിനായി പണിക്കൂലിയും ജിഎസ്ടിയുമടക്കം ₹67,000 വരെ നൽകേണ്ടി വരും. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരനയങ്ങളും വിലക്കയറ്റത്തിന് ഇടയാക്കി. കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന […]
Read more

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; ഒരു പവൻ 60,440 രൂപയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും ഉയർന്ന നിരക്കിൽ തന്നെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 60,440 രൂപയാണ്. എന്നാൽ ജിഎസ്ടി, പണിക്കൂലി എന്നിവ ചേർത്ത്, ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 65,000 രൂപക്കുമുകളിൽ ചെലവാക്കേണ്ടി വരും. അതെസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന്റെ വിപണി വില 7,555 രൂപയാണ്, 18 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന്റെ വില 6,230 രൂപയും. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളി 99 […]
Read more

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് സംസ്ഥാനത്ത് ഇന്നും സ്വർണവില. ഇന്നലെ 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില 60,000 കടന്നിരുന്നു. എന്നാൽ ഇന്ന് വിലയിൽ മാറ്റം വന്നിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമുൾപ്പടെ 65,000 രൂപയ്ക്ക് മുകളിൽ നൽകണം. നവംബർ മാസത്തിൽ ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ 2536 ഡോളറിലേക്ക് കുറഞ്ഞ അന്താരാഷ്ട്ര സ്വർണ്ണവില വീണ്ടും 2750 […]
Read more

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്! 60,000 കടന്ന് സ്വർണവില

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില. പവന് 600 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് കൂടിയത്. ജനുവരി ഒന്ന് മുതൽ സ്വർണവിലയിൽ വദ്ധനവുണ്ടായിരുന്നു. അതിനിടയിൽ ചെറിയ ഇടിവുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. ജനുവരി ഒന്നിന് 57,200 ആയ സ്വർണവില രണ്ടാഴ്ച കഴിഞ്ഞപ്പോൾ 59,000 […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല

സ്വർണവിലയിൽ വീണ്ടും അനിശ്ചിതത്വം തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെയുള്ള അതേ നിരക്കിൽ തന്നെ തുടരുകയാണ്. യുഎസ് പ്രസിഡന്റ് ട്രംപ് ഇറക്കുമതി തീരുവ വർധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ വൈകുന്നത് അന്താരാഷ്ട്ര വിപണിയെ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തുന്നു. കേരളത്തിൽ ഇന്നത്തെ സ്വർണവില ഒരു ഗ്രാമിന് 7450 രൂപയും പവന് 59600 രൂപയുമാണ്. സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവുമുയർന്ന സ്വർണവില 59640 രൂപയാണ്.18 കാരറ്റ് സ്വർണത്തിനും ഇന്നത്തെ വിപണി നിരക്കിൽ മാറ്റമില്ല. ഗ്രാമിന് 6140 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. […]
Read more

മാറ്റമില്ലാതെ സ്വർണവില; പവന് 59,480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെയാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. 120 രൂപയാണ് ഇന്നലെ പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 59,480 രൂപയാണ്. ജനുവരി ഒന്ന് മുതലെ സ്വർണവിലയിൽ വദ്ധനവ് ഉണ്ടായിരുന്നു. അതിനിടയിൽ ചെറിയ ഇടിവുകൾ രേഖപ്പെടുത്തിയിരുന്നു. ജനുവരി ഒന്നിന് 57,200 ആയ സ്വർണവില രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് 59,000 ത്തിലേക്ക് എത്തി. ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ […]
Read more

വീണ്ടും 54,000 കടന്ന് സ്വർണവില

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,080 രൂപയാണ്. ഇന്നലെയും ഇന്നുമായി 400 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6760 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5610 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. […]
Read more

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയും നല്‍കേണ്ടി വരും. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില പടിപടിയായി കുതിച്ചുയരുന്നത്. ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ ചില രാജ്യങ്ങള്‍ ഡി ഡോളറൈസേഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വര്‍ണം ശേഖരിക്കുന്നത് […]
Read more

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 160  രൂപയാണ് വർധിച്ചത്. ഇന്നലെ 200  രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന്  6665 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5540 രൂപയായി. വെള്ളിയുടെ വില കുത്തനെ ഉയർന്നു. മൂന്ന് രൂപയാണ് ഇന്ന് ഉയർന്നത്. ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer