‘സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണം’: മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവർത്തനരീതിക്കെതിരെ കോൺഗ്രസിനുള്ളിൽ വിമർശനം ശക്തമാകുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ കൂടുതൽ കൂടിയാലോചന വേണമെന്നാണ് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. അടൂർ പ്രകാശ് ഉന്നയിച്ച പരാതിയിൽ പരിഹാരം ഉണ്ടാകണമെന്നും വിഷയത്തിൽ നേതാക്കൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയാണ് ആദ്യം, അതിന് ശേഷമാണ് രാഷ്ട്രീയമെന്നും സുധാകരൻ വ്യക്തമാക്കി. സർക്കാർ പ്രവർത്തനത്തിൽ തിരുത്തൽ ആവശ്യമാണെന്നാണ് നേതാക്കളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് കള്ളം പറയില്ലെന്നും അദ്ദേഹത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്നാണ് […]
Read more