Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GR Anil

പിഎം ശ്രീ; യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയം: ജി ആര്‍ അനില്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വീണ്ടും നടപ്പാക്കാനുള്ള ശ്രമങ്ങളെതിരെ മന്ത്രിയും എംഎല്‍എയുമായ ജി ആര്‍ അനില്‍ രംഗത്ത്. യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ട് തങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. മുസ്ലിം ലീഗ് ശക്തമായി എതിർത്തിരുന്ന പദ്ധതിയായിരുന്നു പിഎം ശ്രീ. ഇപ്പോഴിതാ, ബിജെപി കൊണ്ടുവരുന്ന എല്ലാ നയങ്ങളെയും യുഡിഎഫും മുസ്‌ലിം ലീഗും […]
Read more

വമ്പന്‍ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ഫെയര്‍

തിരുവനന്തപുരം: ഉത്സവകാലത്ത് സര്‍ക്കാര്‍ ഫലപ്രദമായ വിപണി ഇടപെടല്‍ സാധ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ജനങ്ങള്‍ക്ക് ആശ്വാസകരമായ രീതിയില്‍ വിപണിയില്‍ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സപ്ലൈക്കോയുടെ ഉത്സവ ഫെയറുകളിലൂടെ കഴിയും. സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix