Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: groundwater level

ഭൂജലനിരപ്പിൽ 10 വർഷത്തെക്കാൾ കുറവ്; 4 മീറ്ററിൽ താഴ്ന്നാൽ വെള്ളം കിട്ടാത്ത സ്ഥിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ചില സ്ഥലങ്ങളിൽ രണ്ടുമീറ്ററിലധികം താഴ്ന്നത് ആശങ്കാജനകമാണെന്ന് അധികൃതർ അറിയിച്ചു. 2015 മുതൽ 2025 വരെ വേനൽക്കാലത്തെ ശരാശരി ജലനിരപ്പുമായി ഈ മാസത്തെ നില താരതമ്യം ചെയ്താണ് കുറവ് കണ്ടെത്തിയത്. ഭൂജലവകുപ്പിന്റെ 738 നിരീക്ഷണ കിണറുകളിലെ വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. മേയിൽ മഴ ലഭിക്കാത്ത പക്ഷം ജലനിരപ്പ് കൂടുതൽ താഴാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഏകദേശം 42 ശതമാനം തുറന്ന കിണറുകളിലും കുഴൽക്കിണറുകളിലും ജലനിരപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer