ജിസാറ്റ് 20 വിക്ഷേപണം വിജയം ; എലോൺ മസ്കിന്റെ സ്പേസ് എക്സുമായി കൈകോർത്ത് ഐഎസ്ആർഒ
ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ് 20 (ജിസാറ്റ് എന്‍ 2) യുടെ വിക്ഷേപണം വിജയിച്ചു. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് എന്‍ 2 വിക്ഷേപിച്ചത്. ചൊവ്വാഴ്ച അർധരാത്രി 12.01ന് ഫ്ലോറിഡയിലെ കേപ്പ് കനാവാറിൽ വെച്ചായിരുന്നു വിക്ഷേപണം. ഐഎസ്ആർഒ യുടെ ചരിത്രത്തിൽ ഏറെ ഭാരമുള്ള കൃത്രിമ ഉപഗ്രഹമാണ് ജിസാറ്റ് എന്‍ 2. 4700 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനമായ […]
Read more