ന്യൂനമർദ്ദം; ഒമാനിൽ രണ്ട് ദിവസം മഴ മുന്നറിയിപ്പ്
മസ്‌ക്കറ്റ്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ രണ്ട് ദിവസം മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒമാന്‍ തീരപ്രദേശങ്ങള്‍, വടക്കന്‍ ബത്തിന, മുസന്ദം എന്നിവിടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യത. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത പ്രവചിട്ടുണ്ട്. താപനിലയില്‍ പ്രകടമായ ഇടിവ്, പര്‍വ്വതപ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞ്, സമുദ്ര നിരപ്പ് ഉയരല്‍, കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ […]
Read more