ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മിഠായി വിതരണം
ഗുരുവായൂർ: ക്ഷേത്രപരിസരത്ത് ‘ഈദ് മുബാറക്’ എന്നെഴുതിയ മിഠായി കവർ കണ്ടെത്തിയ സംഭവത്തിൽ പൊലീസും ദേവസ്വവും വിശദമായ അന്വേഷണം നടത്തി. കഴിഞ്ഞ 21-നാണ് സംഭവം ഉണ്ടായത്. ക്ഷേത്രത്തിന് പുറത്ത് ഒരു കുട്ടിയുടെ കൈയിൽ കണ്ട കവർ തമിഴ്നാട് സ്വദേശിയായ ഭക്തയാണ് പൊലീസിന് കൈമാറിയത്. തുടർന്ന് ക്ഷേത്രപരിസരത്ത് ആരെങ്കിലും മിഠായി വിതരണം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ്-ദേവസ്വം സംഘം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു. അതേ ദിവസം […]
Read more

