Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: haal

വേറിട്ട ലുക്കിൽ നിഷാന്ത് സാഗർ; ‘ഹാല്‍’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിന്‍ നിഗം ചിത്രം ‘ഹാല്‍’ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ഡേവീസ് എന്ന കഥാപാത്രമായി എത്തുന്ന നിഷാന്ത് സാഗറിനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. പ്രണയം നിറച്ച ‘കല്യാണ ഹാല്‍…’ എന്ന ഗാനം അടുത്തിടെ ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. സെപ്റ്റംബര്‍ 12-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാല്‍’ സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, […]
Read more

ഷെയിന്‍ നിഗവും സാക്ഷിയും ഒന്നിക്കുന്ന ‘ഹാല്‍’ സിനിമയില്‍ ഷെയിന്‍ പാടിയ ‘കല്യാണ ഹാല്‍’ ഗാനം പുറത്ത്,

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ സിനിമയിലെ പ്രണയം നിറച്ച ‘കല്യാണ ഹാല്‍…’ എന്ന ഗാനം പുറത്ത്. നന്ദഗോപന്‍ വി ഈണമിട്ട് ബിന്‍സ് എഴുതിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഷെയിന്‍ നിഗം തന്നെയാണ്. സെപ്റ്റംബര്‍ 12നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാല്‍’ സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ […]
Read more

ഷെയ്ൻ നി​ഗത്തി​ന്റെ ‘ഹാൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഷെയ്ൻ നിഗം നായകൻ ആയി ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ഹാൽ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തക‌ർ. ജെ.വി.ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഹാൽ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത്‌ വിജയകുമാര്‍ ആണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ തിരക്കഥ രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഹാല്‍. സംഗീതത്തിന് വളരെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു പ്രണയകഥ കൂടിയാണ് ഈ ചിത്രം. ഷെയ്ൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix