നാടുകടത്തിയ ഇന്ത്യക്കാരെ കൊണ്ടുവന്നത് കൈയ്യിലും കാലിലും വിലങ്ങിട്ട്: വെളിപ്പെടുത്തലുമായി ഇന്ത്യൻ പൗരൻ
അമേരിക്കയിൽ അനധികൃത്യമായി കുടിയേറിയവരെ ഒഴിപ്പിക്കുകയാണ് ട്രംപ് ഭരണകൂടം . ഇതിന്റെ ഭാഗമായി കുടിയൊഴിക്കപ്പെട്ടവരുടെ ആദ്യസംഗം ഇന്നലെ അമേരിക്കൻ സൈനീക വിമാനമായ സി 17 പഞ്ചാബിൽ എത്തിയിരുന്നു. 19 സ്ത്രീകളും 13 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 104 ഇന്ത്യക്കാരുമായാണ് യു എസ് സൈനിക വിമാനം ഇന്നലെ അമൃത്സറില്‍ ഇറങ്ങിയത്. എന്നാൽ നാടുകടത്തപ്പെട്ടവരെ കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നാണ് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ.പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. കൂടാതെ സാധാരണ […]
Read more

