ഹാപ്പിലാന്‍ഡ് അപകടം; ജീവനക്കാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണ് സംഭവിച്ച അപകടത്തെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് പൊലീസ്. അപകടകാരണം, സുരക്ഷാ സംവിധാനത്തിലെ വീഴ്ച, പ്രവര്‍ത്തന മാനദണ്ഡങ്ങളുടെ ലംഘനം എന്നിവ സംബന്ധിച്ചാണ് അന്വേഷണം. കൂടാതെ നാട്ടുകാര്‍ ഉയര്‍ത്തിയ പരാതികളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പാര്‍ക്കിന്റെ വിദേശത്തിലുള്ള ഉടമയെ ബന്ധപ്പെടുകയും, ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വെഞ്ഞാറമ്മൂട് പൊലീസ് ഇതിനകം തന്നെ പാര്‍ക്ക് ഉടമയും സൂപ്പര്‍വൈസറെയും പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം […]
Read more

