ഹരിയാനയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപ്പിടിച്ച് എട്ടുപേര്‍ മരിച്ചു
നൂഹ്:ഹരിയാനയില്‍ തീര്‍ത്ഥാടക സംഘം രൂപീകരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ടു പേര്‍ക്ക് ദാരുണാന്ത്യം.നൂഹിനടുത്തുള്ള കുണ്ടലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ്വേയില്‍ ബസിനാണ് തീപിടിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ മഥുര, വൃന്ദാവന്‍ എന്നിവിടങ്ങളില്‍നിന്ന് തീര്‍ഥയാത്ര കഴിഞ്ഞുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ നൂഹ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സൈബർ തട്ടിപ്പ്:റദ്ദാക്കിയത് 1.58 കോടി മൊബൈൽ കണക്ഷനുകൾ അറുപതോളം യാത്രക്കാരുണ്ടായിരുന്നതില്‍ എല്ലാവരും ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. ബസില്‍നിന്ന് പുകമണം ഉയര്‍ന്നതായി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ബസില്‍നിന്ന് തീ ഉയരുന്നത് കണ്ട മോട്ടര്‍ സൈക്കിള്‍ യാത്രികന്‍ […]
Read more