ഇന്ത്യക്കെതിരെ ന്യൂസിലൻഡിന്റെ തിരിച്ചുവരവ്; നിക്കോൾസിന് സെഞ്ചുറി
വെല്ലിംഗ്ടൺ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തകർച്ചയിൽ നിന്ന് കരകയറി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കിവീസ് ഒരു ഘട്ടത്തിൽ 70 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായെങ്കിലും ഹെൻറി നിക്കോൾസിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും തകർപ്പൻ ബാറ്റിംഗിൽ ശക്തമായി തിരിച്ചെത്തി. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെന്ന നിലയിലാണ്. 113 റൺസുമായി ഹെൻറി നിക്കോൾസും 94 റൺസുമായി ഗ്ലെൻ ഫിലിപ്സും ക്രീസിലുണ്ട്. ആറാം വിക്കറ്റിൽ ഇരുവരും […]
Read more