Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HighwayConstruction

നാട്ടിക ടോൾ പിരിവ് താൽക്കാലികമായി നിർത്താൻ നിർദേശം; പരിശോധനയ്ക്ക് ഉദ്യോഗസ്ഥ സംഘം

തൃശ്ശൂർ: നാട്ടികയിലെ ദേശീയപാതയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ദേശീയപാതയുടെ നിർമാണ പുരോഗതി പരിശോധിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ കളക്ടറും തൃശ്ശൂർ റൂറൽ എസ്.പിയും ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം ദേശീയപാതയിൽ പരിശോധന നടത്തി നിർമാണ പുരോഗതി വിലയിരുത്തും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർതീരുമാനം. ഇന്ന് നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് നടത്തിയില്ല. സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് നാട്ടികയിൽ ടോൾ […]
Read more

നാട്ടിക ടോൾ പ്ലാസയിൽ നാളെ മുതൽ പിരിവ്; നിർമാണം പൂർത്തിയാകാതെയാണ് ടോൾ

നാട്ടിക: ദേശീയപാത 66ൽ തൃശൂർ ജില്ലയിലൂടെയുള്ള യാത്രയ്ക്ക് നാളെ മുതൽ ടോൾ നൽകണം. നാട്ടിക ടോൾ പ്ലാസയിലെ നിരക്കുകൾ സംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. എന്നാൽ ദേശീയപാതയുടെ നിർമാണം പൂർണമായി പൂർത്തിയാകാതെയാണ് ടോൾ പിരിവ് ആരംഭിക്കുന്നതെന്ന വിമർശനം ശക്തമാണ്. കാപ്പിരിക്കാട്–കൊടുങ്ങല്ലൂർ ചെയിനേജിൽ ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി ഫ്ലൈഓവർ, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത, കൊറ്റംകുളം സി.വി. ജങ്ഷൻ പാലം തുടങ്ങിയ പ്രധാന നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. നാട്ടിക, വലപ്പാട് ഹൈസ്കൂൾ, കൈപ്പമംഗലം കൊപ്രക്കളം, ശ്രീനാരായണപുരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix